വന്ദേഭാരത് യാത്ര സാധാരണക്കാര്‍ക്ക് താങ്ങാനാകുമോ?

Counter Point 2504
SHARE

കേരളവും വന്ദേഭാരതിന്റെ ട്രാക്കിൽ; അര്‍ധ അതിവേഗ ട്രെയിന്‍ വന്ദേഭാരത് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് തുടങ്ങി. നാലുവര്‍ഷം കൊണ്ട് വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ അഞ്ചര മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്ന് കേന്ദ്ര റെയില്‍ മന്ത്രിയുടെ ഉറപ്പ്. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും കേന്ദ്ര റെയില്‍വെ മന്ത്രി. ഡി.പി.ആര്‍ ഇപ്പോഴും പരിശോധനയിലാണെന്നും അന്തിമ തീരുമാനമെടുക്കുമ്പോള്‍സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കുമെന്നും മന്ത്രി. വന്ദേഭാരത് ഉല്‍ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പക്ഷേ സില്‍വര്‍ലൈനെക്കുറിച്ച് പരാമര്‍ശിച്ചില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വന്ദേഭാരത് സില്‍വര്‍ലൈന് ബദലായോ?

Is Vandebharath an alternative for Silverline? 

MORE IN COUNTER POINT
SHOW MORE