‍‍‍യുവാക്കളുടെ മനം കവരുമോ യുവം?; മോദിയുടെ വരവിന്റെ ലക്ഷ്യങ്ങളെന്ത്?

CP
SHARE

നാളെ രാവിലെ ഡൽഹിയിൽനിന്ന് യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 36 മണിക്കൂർ കൊണ്ട് 25,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് വിവിധ സംസ്ഥാനങ്ങളിലായി തുടക്കമിടും. കേരളത്തിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യപരിപാടി റോഡ് ഷോയും തുടർന്ന് നടക്കുന്ന യുവാക്കളുമായുള്ള സംവാദമായ യുവം കോൺക്ലേവുമാണ്. ഇന്റലിജൻസ് റിപ്പോർട്ട് ചോർച്ച മുതൽ വന്ദേഭാരതിന്റെ സ്റ്റോപ്പുകൾ വരെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ  വിവാദങ്ങളും മറ്റ് സംസാരങ്ങളും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. യുവം കോൺക്ലേവിലൂടെ യുവാക്കളുടെ മനസ്സ് മാറ്റിമറിക്കാൻ നരേന്ദ്രമോദിക്കാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.എന്നാൽ സമാന്തര സംവാദങ്ങളുമായി ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജനപ്രസ്ഥാനങ്ങൾ വേറെയുമുണ്ട്.

MORE IN COUNTER POINT
SHOW MORE