രാഹുലിന്റെ അയോഗ്യത 'അധികയോഗ്യത'യാണോ? പ്രതിപക്ഷത്തിന് കരുത്തേകുമോ?

Counter-Point-rahul
SHARE

മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാകപ്പെട്ടു. ലോക്സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിഞ്ജാപനം പുറപ്പെടുവിച്ചു. എന്നാൽ രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായത് കടുത്ത നീതിനിഷേധമാണ് എന്ന് പരസ്യമായി പറഞ്ഞത് അദ്ദേഹത്തോട് രാഷ്ട്രീയമായി വിയോജിപ്പുള്ള തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കം രാജ്യത്തെ എതാണ്ട് പ്രധാനപ്പെട്ട മുുവൻ പ്രതിപക്ഷ പാർട്ടികളുമാണ്. പ്രതിപക്ഷത്തിന്റെ വലിയൊരു ഐക്യശക്തി പ്രകടനം ഇന്ന് ഡൽഹിയിൽ കണ്ടു. 

MORE IN COUNTER POINT
SHOW MORE