സ്പീക്കറുടെ അധികാരം അട്ടിമറിക്കുന്നോ? സഭ ടിവി ഏകപക്ഷീയമോ?

counter-point
SHARE

ഇന്ത്യൻ പാർലമെന്റെിന്റെ ഇരുസഭകളും കൂടി ഇന്നലെ പ്രവർത്തിച്ചത് ആകെ 3 മിനിറ്റ്. ഭരണപക്ഷവും പ്രതിപക്ഷവും  ഒരു പോലെ ൂഹളം വെച്ച് സഭ അലമ്പായി പിരിയുകയായിരുന്നു. ഇതേക്കുറിച്ച് സിപിഎമ്മിന്റെ രാജ്യസഭാ നേതാവ് എമരം കരീം പറഞ്ഞത് ദേശീയ ശ്രദ്ധയുള്ള വിഷയങ്ങൾ ചർച്ച ചെയാതിരിക്കാൻ ബോധപൂർവം ബഹളം ഉണ്ടക്കുന്നു എന്നാണ്. വിഡിയോ കാണാം.

MORE IN COUNTER POINT
SHOW MORE