സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ സഭയിൽ സത്യഗ്രഹ സമരം തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. നികുതി വര്‍ധനയ്ക്കെതിരെ സഭയ്ക്കുള്ളിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനം പിൻവലിക്കുമോ? പ്രതിപക്ഷത്തിന്റെ ബദലെന്ത്? കൗണ്ടർ പോയിന്റ് കാണാം.