മെമ്മറി കാര്‍ഡ് മുക്കിയത് ആര്? ന്യായം ഏത് ഭാഗത്ത്

Counter-Point-HD
SHARE

കെ.എസ്.ആര്‍.ടിസി ബസിലെ സിസിടിവി ദൃശ്യം പതിഞ്ഞ മെമ്മറികാര്‍ഡ് എവിടെപ്പോയി ? തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്‍റെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഭാഗത്താണോ.. അതോ, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്‍റെ ഭാഗത്താണോ ന്യായം എന്ന് പൊലീസ് ഇനി എങ്ങനെ കണ്ടെത്തും ? ഈ അന്വേഷണത്തിനൊപ്പം ഇനി ബസിലെ സിസിടിവി മെമ്മറിക്കാര്‍ഡ് കാര്യം കൂടി അന്വേഷിക്കേണ്ട നില എങ്ങനെയുണ്ടായി ? ആസൂത്രിത തെളിവ് നശിപ്പിക്കലോ നടന്നത് ? എങ്കില്‍ തെളിവ് ഒളിപ്പിക്കേണ്ട അവസ്ഥയില്‍ ഈ കേസില്‍ ഇപ്പോള്‍ ആരാണുളളത് ? –

MORE IN COUNTER POINT
SHOW MORE