ജാതി അധിക്ഷേപം ബോധ്യപ്പെട്ടോ? രാജിക്ക് പിന്നിൽ എന്ത്?

Counter-Point
SHARE

ശങ്കർ മോഹൻ ഇന്ന് രാജി വെച്ചു. വിദ്യാർഥികൾക്കും ജീവനക്കാർക്കുമെതിരെ ജദാതി വിവേചനം നടത്തി എന്ന പരാതിയും അതേതുടർന്ന് നടന്ന സമരവും ആ സ്ഥാപനത്തിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ഡയറക്ടറുടെ രാജി. എന്നാൽ തന്‍റെ കാലാവധി കഴിഞ്ഞതിനാലാണ് രാജി വച്ചതെന്ന് ശങ്കർ മോഹനും. വിഡിയോ കാണാം.

MORE IN COUNTER POINT
SHOW MORE