പ്രതീക്ഷയിലൊതുങ്ങുമോ പ്രതിരോധം? പ്രതിപക്ഷത്തിന് ഇനിയെന്ത്?

counter-point
SHARE

ത്രിപുരയടക്കം മൂന്നു സംസ്ഥാനങ്ങളിലെ ജനവിധി മാര്‍ച്ച് മൂന്നിന് രാജ്യമറിയും. 9 നിയമസഭാതിരഞ്ഞെടുപ്പുകളെങ്കിലും ഈ വര്‍ഷം നടക്കും. അടുത്ത വര്‍ഷമാദ്യം നടക്കേണ്ട പൊതുതിരഞ്ഞെടുപ്പിലേക്ക് 400 ദിവസമേയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പാര്‍ട്ടിയെ ഓര്‍മിപ്പിച്ചത് ഇന്നലെയാണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കെ.സി.ആറിന്റെ സംഘാടനത്തില്‍ ഇന്ന് തെലങ്കാനയില്‍ ഒരു മഹാറാലി നടന്നു. നമ്മുടെ മുഖ്യമന്ത്രിയടക്കം ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു സംസാരിച്ചു. ജോഡോ യാത്ര കശ്മീരിലേക്കും സമാപനത്തിലേക്കും അടുക്കുകയാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷപ്രതിരോധം പ്രതീക്ഷയിലൊതുങ്ങുമോ? 

MORE IN COUNTER POINT
SHOW MORE