പട്ടിണിക്കാരായ കാണികള്‍ പാഠം പഠിപ്പിച്ചോ?; മന്ത്രി പറഞ്ഞതിനു ന്യായമുണ്ടോ?

Counter-Point-Jan-15
SHARE

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ റണ്‍മഴ തീര്‍ത്താടി ജയിച്ചപ്പോള്‍, വിരാട് കോലി റെക്കോര്‍ഡ് കുറിച്ചപ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളിക്കാന്‍ ആവോളം ആളില്ല. പകുതിയിലേറെയും ഒഴിഞ്ഞ കസേരകള്‍, അവ കേരളക്രിക്കറ്റിന് നാണേക്കേടും ക്ഷീണവുമായി അങ്ങനെ വെയിലേറ്റ് കിടന്നു. ടിക്കറ്റ് നിരക്കിനെ കുറിച്ച് കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ നടത്തിയ പരാമര്‍ശം ‘പട്ടിണിക്കാരന്‍ കളികാണേണ്ട’ എന്നതടക്കം തിരിച്ചടിച്ചെന്ന് കെ.സി.എ., മന്ത്രിക്കെതിരെ പ്രതിപക്ഷവും ക്രിക്കറ്റ് പ്രേമികളും രംഗത്ത്. മുന്‍ താരം യുവരാജ് സിങ് ഒഴിഞ്ഞ ഗാലറിയെ ചൂണ്ടി ട്വറ്ററില്‍ ആശങ്ക പങ്കിടുന്നു. അപ്പോഴും മന്ത്രിയെ ന്യായീകരിക്കുന്നു സിപിഎം പാര്‍ട്ടി. വാക്കുകള്‍ വളച്ചൊടിച്ചെന്ന് സംസ്ഥാന സെക്രട്ടറി. മഹാവിജയത്തിന് മാറ്റ് കുറച്ചോ മന്ത്രിയുടെ വിവാദവാക്ക്? പട്ടിണിക്കാരായ ക്രിക്കറ്റ് പ്രേമികള്‍ പാഠം പഠിപ്പിച്ചോ

MORE IN COUNTER POINT
SHOW MORE