എം.പിയാകാന്‍ മടിക്കുന്ന നേതാക്കള്‍..!; കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നത്?

2023ന്റെ തുടക്ക്തതിലാണ് നമ്മൾ. അടുത്ത വര്‌‍ഷം നിർണായകമായ ലോകസസഭ തിരഞ്ഞെടുപ്പ്. പാർട്ടികൾ മുന്നണികൾ ഒക്കെ ഒരുങ്ങി തുടങ്ങുകയാണ്, ഒരു ഇലക്ഷൻ അടുത്തു നിൽക്കെ സീറ്റ് മോഹിക്കുന്ന സ്ഥാനാർഥികളെ  രാഷ്ട്രീയ നേതാക്കളെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട.് സീറ്റു മോഹികളെന്ന് അവരെ വിളിക്കാറുമുണ്ട്.  പക്ഷെ ഇത്തവണത്തെ കോൺഗ്രസിൽ മറിച്ചാണ് ഒരു  വർത്തമാനം, മൽസരിക്കാനില്ല എന്ന് സിറ്റിങ് എംപിമാർ തന്നെ പറയുന്ന ഒരു അപൂർവത അല്ലെങ്കിൽ വ്യത്യസ്തത. കാണാം കൗണ്ടർ പോയിന്റ്.