സി.പി.എം , ഇ.പിക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. ജാവഡേക്കര്‍–ദല്ലാള്‍ കൂടിക്കാഴ്ച വിവാദത്തില്‍ നടപടിയില്ല; പാര്‍ട്ടിക്കെല്ലാം ബോധ്യമായെന്ന് എം.വി.ഗോവിന്ദന് . ദല്ലാള്‍ നന്ദകുമാറിനെപ്പോലുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഇ.പി.ജയരാജനെ പാര്‍ട്ടി ഉപദേശിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ഇ.പിയെ ചുമതലപ്പെടുത്തി; എല്ലാം മാധ്യമ ഗൂഢാലോചനയെന്ന് ഇ.പിയും പറഞ്ഞതോടെ ഉത്തരവാദിത്തം തീര്‍ത്തെന്നാണ് CPM നിലപാട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അപ്പോള്‍ പിന്നെ പാപിയാര്?
Counter point on ep jayarajan controversy