സംഘപരിവാർ കലോൽസവ വേദിയിൽ ഇടം പിടിച്ചോ? വൈകിയോ അന്വേഷണം?

കലോല്‍സവ സ്വാഗത ഗാനത്തില്‍ മുസ്‌ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതിനെപ്പറ്റി അന്വേഷിക്കുക പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. സ്വാഗതഗാനമൊരുക്കിയ കലാസംഘത്തെ വിദ്യാഭ്യാസവകുപ്പ് വിലക്കുകയും ചെയ്‌തു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും.  എന്നാല്‍ സംഘപരിവാര്‍ ബന്ധമെന്ന ആരോപണം അസംബന്ധമെന്നാണ് പരിപാടി അവതരിപ്പിച്ച മാതാ കലാസംഘം ന്യായീകരിക്കുന്നത്. ഈയവസരത്തിൽ കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വാഗതഗാനവിവാദം ആസൂത്രിതമോ? 

Counter Point