കൊല്ലുന്ന ഭക്ഷണം കഴിപ്പിക്കുന്നതാര്? സുരക്ഷിതഭക്ഷണം അവകാശമല്ലേ?

നമ്മള്‍ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്നുറപ്പിക്കേണ്ടവര്‍ കണ്ണു തുറക്കാന്‍ ഒരു മരണം വേണോ? ഇന്നും സംസ്ഥാനത്ത് ഹോട്ടലുകളില്‍ വ്യാപകപരിശോധനയൊക്കെ നടന്നു. 547 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ആകെ 48 സ്ഥാപനങ്ങള്‍ അടപ്പിച്ചു. കൗണ്ടര്‍പോയന്റ് നേരെ ചര്‍ച്ചയിലേക്കു കടക്കുകയാണ്. കൊല്ലുന്ന ഭക്ഷണം കഴിപ്പിക്കുന്നതാര്?