തരൂരിനെ വിലക്കിയവര്‍ കുടുങ്ങിയോ?; നേതാക്കളില്‍ പേടി ആര്‍ക്കൊക്കെ?

counter-point
SHARE

ശശി തരൂരിന്റെ മലബാര്‍ പര്യടനവും കോണ്‍ഗ്രസിലെ വിവാദപര്യടനവും തുടരുകയാണ്. മുഖ്യമന്ത്രി കുപ്പായം തയ്പിച്ചു വച്ചവരാണ് തരൂന്റെ വിലക്കിനു പിന്നിലെന്ന് തുറന്നടിച്ച് കെ.മുരളീധരന്‍ രംഗത്തെത്തിയതിനു പിന്നാലെ എവിടെയും വിലക്കില്ലെന്ന് സുവ്യക്തമാക്കി കെ.സുധാകരന്‍. എല്ലാം സുധാകരന്‍  പറയട്ടെയെന്ന് വി.ഡി.സതീശന്‍ ഒഴിഞ്ഞു മാറുന്നു. വിലക്കിനു പിന്നിലാരെന്ന് അന്വേഷിക്കണമെന്ന് തരൂരും എം.കെ.രാഘവനും ആവര്‍ത്തിക്കുമ്പോള്‍ തരൂരിന് സുസ്വാഗതമോതി മുസ്‍ലിംലീഗ് അനുഭാവം പ്രകടമാക്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അതുക്കും മേലെ തരൂരിനെ വിലക്കിയതാര്?

MORE IN COUNTER POINT
SHOW MORE