5 വര്‍ഷത്തെ പരിചയം; അംശവടി കൊടുത്ത സന്തോഷ് കൂട്ടാളിയോ..?

മോന്‍സന്‍ മാവുങ്കലിന് പുരാവസ്തുക്കള്‍ നല്‍കിയ സന്തോഷ് ഇന്നലെ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നല്‍കി. സന്തോഷ് നല്‍കിയ വസ്തുക്കളാണ് അമൂല്യവസ്തുക്കളെന്ന് മോന്‍സന്‍ ഒരുപാട് വിഐപികളെയടക്കം തെറ്റിദ്ധരിപ്പിച്ചതും പറ്റിച്ചതും. സന്തോഷ് കൗണ്ടര്‍പോയന്റില്‍ ചേരുന്നു. വിഡിയോ കാണാം.