മുഖംമിനുക്കി മോദി മന്ത്രിസഭ; ഇത് സര്‍ക്കാരിന്റെ കുറ്റസമ്മതമോ?

പുതുമോഡിയില്‍ മോദി മന്ത്രിസഭ. മന്ത്രിസഭയുടെ വന്‍ അഴിച്ചുപണിയില്‍ 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ വന്‍പന്‍മാര്‍ ഏറെയും പുറത്ത്. ജ്യോതിരാദിത്യസിന്ധ്യയടക്കം പ്രതീക്ഷയുടെ മുഖങ്ങള്‍ അകത്ത്. കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യമന്ത്രിയടക്കമുള്ള സുപ്രധാന സ്ഥാനങ്ങളിലെ മാറ്റം ശ്രദ്ധേയമായി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മോദിസര്‍ക്കാരിന്റെ മുഖംമിനുക്കല്‍ കുറ്റസമ്മതമോ?