ഇനിയും എത്രയെത്ര വിസ്മയമാര്‍; ഇവര്‍ക്ക് മുന്നിലെ വഴിയെന്ത്..?

ജീവിതം മതിയാക്കിയ പല പെണ്‍കുട്ടികളെ കേരളം ഈ ദിവസങ്ങളില്‍ അറിയുന്നു.  ഉത്ര, വിസ്മയ, അര്‍ച്ചന തുടങ്ങി ഒരുപാട് പേരുടെ കഥകേട്ട് നാടിന്റെ മനസ് വിറങ്ങലിക്കുന്നുണ്ടാകാം. എന്നിട്ടും ഒരുപാടുപേര്‍ക്ക് ഇങ്ങനെ ഉരുകി സ്വയം അവസാനിപ്പിക്കേണ്ടിവരുന്നു. അല്ലാതെ എത്രയോ പേര്‍ സഹിച്ച് സഹിച്ച് മുന്നോട്ടുപോകുന്നു. അങ്ങനെ മുന്നോട്ടുപോവുകയല്ലാതെ അവര്‍ക്ക് മുന്നിലൊരു വഴിവേണ്ടേ? അതെങ്ങനെ സാധ്യമാവും? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.