ലൈഫില്‍ സിബിഐ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമമോ?

സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . സിബിഐയെ സംസ്ഥാനത്ത കയറൂരി വിടില്ലെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍. രാഷ്ട്രീയ ആവശ്യത്തിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നു കോടിയേരി. 

സിബിഐയെ തടയാന്‍ നിയമനിര്‍മാണം പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ലൈഫ് മിഷനില്‍ സിബിഐ അവരുടെ പണിയെടുക്കട്ടെയെന്ന് പിണറായി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം തടസപ്പെടുത്താന്‍ ആരു ശ്രമിക്കുന്നുവെന്നാണ്?