E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

വീട്ടിൽ ഒരു സ്പൂൺ ഉണ്ടങ്കിൽ ഇനി സുന്ദരിയാകാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വീട്ടിൽ ഒരു സ്പൂൺ ഉണ്ടങ്കിൽ ഇനി സുന്ദരിയാകാം. എന്താ വിശ്വവാസം വരുന്നില്ലേ? സൗന്ദര്യം നമ്മുടെ മുഖത്തിന് തരുന്ന ആത്മവിശ്വവാസം വളരെ വലുതാണ്. എന്നാൽ ചില സമയങ്ങളിൽ വലിയ ഭംഗി ഒന്നും വച്ചില്ലെങ്കിലും മുഖത്തെ പാടുകളിൽ നിന്നും ചുളിവുകളിൽ നിന്നും ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് ചിന്തിക്കുന്ന നിരവധി പെൺ കുട്ടികൾ നമ്മുടെ ഇടയിലുണ്ട്. പാർലറുകളിൽ എത്ര ഫേഷ്യൽ ചെയ്താലും ചിലർക്ക് സംതൃപ്തി  ലഭിക്കണമെന്നും ഇല്ല. പക്ഷേ  ഈ  ബ്യൂട്ടി ടിപ്സ് ഒന്ന് പരീക്ഷിച്ച് നോക്കൂ, മാറ്റം കാണുമെന്ന് ഉറപ്പാണ്. നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു സ്പൂൺ ഫേഷ്യൽ. വളരെ സിമ്പിളായതും വീട്ടിൽ ചെയ്യാനാകുന്നതുമായ ഈ  ബ്യൂട്ടി ടിപ്സ് നിങ്ങളുടെ മുഖത്തെ പാടുകളും  ചുളിവുകളും അകറ്റുകയും ചെയ്യും. രണ്ട് സ്പൂണും, ഒരു കപ്പ് െഎസ് ക്യൂബും , ഒരൽപം വെളിച്ചെണ്ണയും മാത്രം മതിയാകും ഇതിന്.

ആദ്യം ചെയ്യേണ്ടത് ഫേഷ്യൽ ചെയ്യുന്നതിന് മുമ്പ് തന്നെ സ്പൂണുകൾ െഎസ് ക്യൂബുകൾ ഉപയോഗിച്ച് നന്നായി വ്യത്തിയാക്കണം. ശേഷം മുഖത്ത് നന്നായി എതെങ്കിലും ക്രീം തേച്ച് പിടിപ്പിക്കുക. സ്പൂണുകൾ നന്നായി തെന്നി നീങ്ങുന്നില്ലങ്കിൽ സ്പൂൺ വെളിച്ചെണ്ണയിൽ മുക്കിയതിനുശേഷം ഉപയോഗിക്കാവുന്നതാണ്. ആദ്യം നെറ്റിയുടെ ഭാഗത്ത് നിന്ന് താഴോട്ടും മുകളിലോട്ടും  സ്പൂണുകൾ ഉപയോഗിച്ച് മസാജ് ചെയ്ത് തുടങ്ങുക. പിന്നീട് കവളിലും മുക്കിന്റ ഇരു ഭാഗങ്ങളിലും കഴുത്തിലും മസാജ് ചെയ്യുക.  10-12 മിനിറ്റ് തുടർച്ചയായി ചെയ്ത ശേഷം നനഞ്ഞ ടവൽ ഉപയോഗിച്ച് മുഖം തുടയ്ക്കാം. മാറ്റം മിനിറ്റുകൾക്ക് ഉള്ളിൽ കാണാവുന്നതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :