കസ്റ്റംസ് പിടിച്ചെടുത്ത ആ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തനിക്ക് തിരികെ വേണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കസ്റ്റംസിന് മുന്‍വിധിയാണെന്നും, നിയമ വിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ദുല്‍ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നടന്‍ അമിത് ചക്കാലയ്ക്കലിന്‍റെ യാത്രകളില്‍ അന്വേഷണം നടത്തുന്നുണ്ട്.