E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

മിശ്ര വിവാഹത്തോട് മതങ്ങളുടെ നിലപാടെന്ത്‌ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് ഹൈക്കോടതി. ജാതികള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും നിന്ന് പരസ്പരം വിവാഹം ചെയ്യുന്നത് നാടിന് നല്ലതാണെന്ന് കോടതി വിലയിരുത്തി. മിശ്രവിവാഹിതയായ യുവതിയെ തിരികെ മതംമാറ്റാന്‍ തൃപ്പൂണിത്തുറ യോഗകേന്ദ്രത്തില്‍ നടത്തിയ നീക്കത്തിന് തിരശ്ശീലയിട്ട് യുവതിയെ ഭര്‍ത്താവിന്റെ ഭര്‍ത്താവിന്റെ കൂടെ പോകാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. സാധാരണനിലയില്‍ പുരോഗമനസ്വഭാവമുള്ള മലയാളിക്ക് സ്വീകാര്യമാവുന്ന ഈ ഹൈക്കോടതി നിലപാടിനെ പക്ഷേ നമ്മുടെ മതനേതൃത്വങ്ങള്‍ അംഗീകരിക്കുമോ·? നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടട്ടെ. പക്ഷേ മിശ്രവിവാഹങ്ങളെ ലൗ ജിഹാദും ഘര്‍ വാപ്സിയുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ കോടതി മുന്നറിയിപ്പു നല്‍കി. ചുരുക്കം ഇതാണ്. വിവാഹങ്ങളെ വെറുതേവിടുക. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കു മാത്രം നിയമംകൊണ്ട് വിലങ്ങിടുക.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. വിവാഹം പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഇടപാടാണ്. അതില്‍ മതത്തിന് യാതൊരു കാര്യവുമില്ല. ഇന്നത്തെ ഹൈക്കോടതി വിധി ഇതിന് അടിവരയിടുന്നു. മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന കോടതിയുടെ ആഹ്വാനം മതനേതൃത്വങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ.