കൊച്ചിയിൽ 22 ഗ്രാം എംഡിഎംഎയുമായി രണ്ട്പേർ പിടിയിൽ. ഉന്നൈസ്, കല്യാണി എന്നിവരെയാണ് ഇൻഫോപാർക് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. കൊച്ചി സിറ്റി ഡാൻസഫ് ആണ് പിടികൂടിയത്.
ഉനൈസ് മുൻപും എന്‍ഡിപിഎസ് കേസിൽ പ്രതിയായിട്ടുണ്ടെന്നു അധികൃതര്‍ പറയുന്നു. പിടിയിലായ കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്.