കല്ലുമ്മക്കായ പൊള്ളിച്ചത് ഉള്‍പ്പെടെ കിടിലന്‍ കോഴിക്കോടന്‍ വിഭവങ്ങള്‍ ആസ്വദിക്കാന്‍ കൊച്ചിക്കാര്‍ ഇനി വടക്കോട്ടുപോയി ബുദ്ധമുട്ടേണ്ടതില്ല. കൊച്ചിയിലെ മച്ചാന്മാരെ തേടി അവയെല്ലാം ഇങ്ങോട്ടുവരും. അതും എല്ലാ ദിവസവും. ഉമ്മമാരുടെ കൈപുണ്യത്തില്‍ കോഴിക്കോട്ടെ അടുപ്പുകളില്‍ വേവുന്ന വിഭവങ്ങള്‍ കൊച്ചിയില്‍ വിളമ്പുന്ന ഒരു കട. അപ്പുക്കാന്‍റെ കല്ലുമ്മക്കായിയുടെ വിശേഷങ്ങള്‍ കാണാം