ustad-arrest

കളമശേരിയിൽ മദ്രസയിൽ പഠിക്കുന്ന ഒൻപതു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ഉസ്താദ് അറസ്റ്റിലായി. പാലക്കാട് പയ്യനാട് പള്ളിക്കുന്ന് ചാറ്റ്പൂക്കിൽ വീട്ടിൽ ഹംസയുടെ മകൻ അബ്ദുൽ അസീസ് (41) ആണ് അറസ്റ്റിലായത്. 

മദ്രസയിൽ പഠനത്തിനെത്തിയിരുന്ന ബാലികയെ പഠനസമയങ്ങളിൽ പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കളമശേരി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. 

കളമശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽന്റെ നേതൃത്വത്തിൽ എസ്.ഐ. രാംലാൽ, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പാലക്കാട് വെച്ച് 

ENGLISH SUMMARY:

A 41-year-old madrasa teacher, Abdul Aziz (son of Hamza, from Payyanad, Palakkad), was arrested by Kalamassery police under the POCSO Act. He was accused of sexually assaulting a 9-year-old female student multiple times during class hours. The arrest was executed in Palakkad by an investigation team led by Kalamassery Inspector Abhilash A.L., Sub-Inspector Ramlal, and CPOs Mahin Abubakar, Vinu K.P., and Aneesh.