delhi-child
  • തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ മൊബൈൽ ഫോൺ എടുത്തതിന്റെ പേരിൽ നാലു വയസ്സുകാരിയായ മകളെ അമ്മ ക്രൂരമായി മർദിച്ചതായി പരാതി.

തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ നാലുവയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനം എന്നാരോപണം. ശരീരമാസകലം മുറിവേറ്റ പാടുകള്‍ ഉള്ള കുട്ടി തന്നെയാണ് അമ്മ മര്‍ദിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ എടുത്തതിന് മര്‍ദിച്ചെന്ന് വിവരം. അമ്മ പൊലീസ് നിരീക്ഷണത്തിലാണ്.

ENGLISH SUMMARY:

A shocking incident of child abuse has come to light at Udiyankulangara in Thiruvananthapuram, where a four-year-old girl was brutally assaulted allegedly by her mother. The young child, who sustained severe injury marks all over her body, directly informed attending doctors that her mother beat her. Preliminary reports indicate that the assault occurred after the child took her mother's mobile phone.