കോഴിക്കോട് പൊയിൽക്കാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയയാൾ പിടിയിൽ. നാലുസെൻ്റ് കോളനിയിൽ കുട്ടികൃഷ്ണൻ ആണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്ന് പുലർച്ചേ കുട്ടികൃഷ്ണൻ ഭാര്യ സുധയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ കുട്ടികൃഷ്ണനെ കൊയിലാണ്ടി ബിവറേജ് ഷോപ്പിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Updatting...
ENGLISH SUMMARY:
A man named Kuttikrishnan, a resident of Nalu Cent Colony, has been arrested for the brutal murder of his wife, Sudha, in Poilkavu, Kozhikode. The crime occurred early in the morning following a domestic dispute between the couple, during which Kuttikrishnan attacked Sudha with a sharp weapon, resulting in her death. After committing the murder, the accused fled the scene and went into hiding to evade capture. He was eventually traced and apprehended by the police from a Beverages Corporation outlet in Koyilandy.