വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ ആത്മഹത്യാശ്രമം. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇബ്രാഹിംകുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റു. കടത്തനാട് സൊസൈറ്റിയില്‍ ഇബ്രാഹിംകുട്ടി അരക്കോടി രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുധീര്‍കുമാര്‍ സൊസൈറ്റിയിലെ മുന്‍ ഡയറക്ടറാണ്.