പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനോട് കൊടുംക്രൂരത. യുവാവിനെ അഞ്ചുദിവസം മുറിയില്‍ പൂട്ടിയിട്ട്, പട്ടിണിക്കിട്ട് മര്‍ദിച്ചു. വനമേഖലയിലെ ഫാംസ്റ്റേ ഉടമയാണ് മര്‍ദിച്ചതെന്ന് പരാതി. പഞ്ചായത്തംഗവും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.