ആര്യനാട് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ കുടുംബം. ആത്മഹത്യ സ്ത്രീധനപീഡനവും ഭര്‍ത്താവിന്റെ സംശയവും മൂലമെന്ന് പരാതി. തോളൂര്‍ സ്വദേശി അപര്‍ണയുടെ മരണത്തില്‍ ഭര്‍ത്താവ് അക്ഷയ്ക്കെതിരെയാണ് പരാതി നല്‍കിയത്.