കാസർകോട് മഞ്ചേശ്വരത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊഡ്ലമോഗുരു സ്വദേശി ശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മാതാപിതാക്കളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബം.
ENGLISH SUMMARY:
A young man was found dead under mysterious circumstances at his home in Manjeshwaram, Kasaragod. The deceased has been identified as Shekhar, a resident of Kodlamogaru. His parents discovered the body when they returned from a temple visit in the morning. The body has been sent for post-mortem examination. The family suspects foul play in the death, and authorities have launched an investigation.