ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിൽ റാഗിങ്ങെന്ന് പരാതി. പ്ലസ് വൺ വിദ്യാർഥികൾ എട്ടാം ക്ലാസിൽ പഠിക്കുന്ന മകനെ ആക്രമിച്ചെന്ന് കാട്ടി മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം റാഗിങ് നടന്നിട്ടില്ലെന്നും തർക്കം സംഘർഷത്തിൽ എത്തുകയായിരുന്നെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ റാഗിങ്ങെന്ന് പരാതി .എട്ടാംക്ലാസുകാരനെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്ന് മാതാപിതാക്കള്‍.