hotel-raid

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം എണ്ണപ്പലഹാരം തയ്യാറാക്കുന്ന സ്ഥാപനത്തിൽ നിന്ന് പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ പിടികൂടി. സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ ജീവനക്കാർക്ക് ആരോഗ്യകാർഡോ ഉണ്ടായിരുന്നില്ല. എണ്ണ പലഹാരങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് ഉൾപ്പടെ കച്ചവടത്തിന് എത്തിച്ചിരുന്നു. കോർപറേഷൻ ആരോഗ്യവിഭാഗം കട അടച്ചുപൂട്ടി. 

ENGLISH SUMMARY:

kollam hotel raid