Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)
മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി യുവതി. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) പോക്സോ കേസില്‍ അറസ്റ്റില്‍. ഭര്‍ത്താവിന്‍റെ അറിവോടെയായിരുന്നു പീഡനം. ഭര്‍ത്താവ് സാബിക്കാണ് ദൃശ്യം പകര്‍ത്തിയത്. ദൃശ്യങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങി. പതിനഞ്ചുകാരന് ലഹരി നല്‍കാനും ശ്രമിച്ചു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു.