കോഴിക്കോട് ജാതിയേരിയില്‍ വിവാഹസംഘങ്ങളുടെ തമ്മിലടി. വാഹനങ്ങള്‍ ഉരസിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് തമ്മിലടി അവസാനിപ്പിച്ചത്