കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; വിദ്യാര്‍ഥിയുടെ വാരിയെല്ലിനു പരുക്ക്
- Crime
-
Published on Mar 14, 2025, 10:40 PM IST
കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍– ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി . ഒന്നാംവര്‍ഷ വിദ്യാര്‍ഥി അര്‍ജുന് വാരിയെല്ലിന് പരുക്കേറ്റു. . സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list mmtv-tags-kerala-crime 6cs98b02p82u4vceotik7u76t0-list 3v8evmm5rpoaimokr9i9bp7vvg kannur-bureau