കോട്ടയം മെഡി.കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ. പ്രതിയായ നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സന്‍ ജോസഫ് പിടിയില്‍. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്.
ENGLISH SUMMARY:
Hidden camera in nurses' changing room; Nursing trainee arrested