മലപ്പുറം താനൂര്‍ നടുവിലങ്ങാടി സ്വദേശി അബ്ദുള്‍ കരീമിന്റെ മരണം കൊലപാതകം. അബ്ദുല്‍ കരീമിനെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പൊലീസ്. അഞ്ചുടി സ്വദേശി ഹുസൈന്‍ പിടിയില്‍. ഹുസൈന്‍റെ ആയിരം രൂപ അബ്ദുല്‍ കരീം മോഷ്ടിച്ചെന്ന സംശയത്തിലായിരുന്നു കൊലപാതകം.
ENGLISH SUMMARY:
Death of Abdul Karim, a native of Naduvilangadi, Thanur, Malappuram, murder