kollam-oachira-bar-attack

TOPICS COVERED

കൊല്ലം ഓച്ചിറയില്‍ ബാറിന് സമീപം രണ്ട് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തടിക്കഷ്ണവും ഹെല്‍മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ഓച്ചിറ സ്വദേശി അനന്തു, സിദ്ധാര്‍ഥ് എന്നിവര്‍ പിടിയില്‍.

 
ENGLISH SUMMARY:

Two young men from Karunagappally, Vineesh and Shoby, were brutally assaulted near a bar in Oachira, Kollam. The attackers, identified as Ananthu and Siddharth, used wooden logs and helmets in the assault. Police have taken both suspects into custody.