ഒന്‍പതുവയസുകാരിയെ കാറിടിച്ച് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷെജീലിന് ജാമ്യം. വടകര കോടതിയാണ് ജാമ്യം നല്‍കിയത്. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് ഷെജീലിന്‍റെ മറുപടി. ദൃഷാനയെ കാണുമോ എന്ന ചോദ്യത്തിനും മറുപടിയില്ല
ENGLISH SUMMARY:
The accused has been granted bail in the case of a nine-year-old girl who was hit by a car. Get the latest updates on the legal proceedings.