സ്വന്തമായി ഒരു വീട് എന്ന സ്വപ്നം  ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളിലൊന്നാണ്. ആ സ്വപ്നം വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കാൻ സഹായിക്കുന്നതാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹോം ലോൺ പദ്ധതി. ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ പലിശനിരക്കിലൂടെയും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് ബാങ്ക് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

30 വർഷം വരെ നീളുന്ന തിരിച്ചടവ് കാലാവധി ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് EMI പ്ലാൻ ചെയ്യാൻ സഹായിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലായി 400-ലധികം അംഗീകൃത ബിൽഡർ പ്രോജക്റ്റുകളിൽ SIB ഹോം ലോൺ സൗകര്യം ലഭ്യമാണ്.  വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ ആവശ്യമായ തുകയുടെ 90% വരെ ലോൺ ലഭിക്കും.

ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങളും മുൻകൂട്ടി പരിഗണിച്ച്, ഫ്യൂച്ചർ ടോപ്പ്-അപ്പ് ലോൺ സൗകര്യവും ഓവർഡ്രാഫ്റ്റ് ഫെസിലിറ്റിയും SIB ഹോം ലോൺ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹോം ലോൺ മികച്ചൊരു അവസരമായി മാറുന്നു. അപേക്ഷിക്കാൻ സന്ദർശിക്കുക: mysib.bank.in/mm/HomeLoan

ENGLISH SUMMARY:

South Indian Bank Home Loan offers a pathway to realizing your dream of owning a home with a convenient and accessible plan. This scheme simplifies the process through easy procedures and competitive interest rates, making homeownership more achievable.