ICL ഫിന്‍കോര്‍പ്പിന്‍റെ റെഡിമബിള്‍ നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറിന്‍റെ വിതരണം ഓഗസ്റ്റ് പതിമൂന്നുവരെ. ആയിരം രൂപയാണ് ഡിബഞ്ചറിന്‍റെ മുഖവില. പത്ത് സ്കീമുകളില്‍ പത്ത് ഓപ്ഷനോടുകൂടിയുള്ള ഡിബഞ്ചറിന് പന്ത്രണ്ട് ശതമാനം വരെയാണ് പലിശനിരക്ക്. ഇടപാടുകാര്‍ക്ക് സുരക്ഷിതമായ നിക്ഷേപം ഉറപ്പുനല്‍കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വക്കറ്റ് കെ.ജി.അനില്‍കുമാര്‍ പറഞ്ഞു