ugc-gold

കൽപ്പാത്തി രഥോത്സവത്തെ വരവേറ്റ് പ്രമുഖ ധനകാര്യ സ്ഥാപനമായ യുജിഎസ് ഗോൾഡ്. കൽപ്പാത്തിയിൽ യുജിഎസ് പ്രത്യേക കൗണ്ടറും സ്റ്റാളും തുടങ്ങി. 

ENGLISH SUMMARY:

Kalpathi Ratholsavam is being grandly welcomed by the prominent financial institution UGS Gold, which has opened a special counter and stall in Kalpathi. This initiative brings festive engagement and financial services closer to the devotees participating in the sacred chariot festival.