TAGS

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങളുമായി ഡിഡിആര്‍സി അജിലസ്. വിവിധ ജില്ലകളിലായി നൂറിലധികം സൗജന്യ പ്രമേഹനിർണയ ക്യാംപുകള്‍ സംഘടിപ്പിച്ചു. ഇതിനുപുറമെ പ്രമേഹ ബോധവൽക്കരണ പരിപാടികളും നടത്തി. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗത്തെ നിയന്ത്രിക്കാന്‍ ഓരോ വ്യക്തിയെയും ബോധവാന്മാരാക്കുക എന്ന സന്ദേശമാണ് ഡിഡിആര്‍സി അജിലസ് മുന്നോട്ടുവയ്ക്കുന്നത്.  

ENGLISH SUMMARY:

DDRC Agilus has organized over a hundred free diabetes screening camps across various districts in Kerala for World Diabetes Day. The initiative aims to educate individuals on controlling diabetes through adopting a healthy lifestyle and proper preventive health measures.