പ്രമുഖ ആഭരണ ബ്രാൻഡായ വാലത്ത് ജ്വല്ലേഴ്സിന്‍റെ  'തലസ്ഥാനം തൊട്ടറിയട്ടെ' എന്ന ആഭരണ പ്രദക്ഷിണം   തിരുവനന്തപുരത്ത് ആരംഭിച്ചു.  വഴുതക്കാട് ശ്രീമൂലം ക്ലബിലാണ് പ്രദര്‍ശനം.  പ്രദര്‍ശനത്തിന്‍റെ  ഉദ്ഘാടനവും വാലത്തിന്‍റെ  ഏറ്റവും പുതിയ ആഭരണ ശ്രേണിയായ 'വൈദേഹി കളക്ഷന്‍റെ  ഗ്രാൻഡ് ലോഞ്ചിങ്ങും, സിനിമാ-സീരിയൽ താരം ഗായത്രി അരുൺ നിർവഹിച്ചു. ചടങ്ങിൽ വാലത്ത് ജ്വല്ലേഴ്സ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ജോർജ്ജ് ജോൺ വാലത്ത് അധ്യക്ഷത വഹിച്ചു.

Valath Jewellers Launches Vaidehi Collection in Thiruvananthapuram: