പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ തലശ്ശേരി ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്കി ഡ്രോയിലെയും 'വിസിറ്റ് ആൻഡ് വിൻ' പദ്ധതിയിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലക്കി ഡ്രോയിലെ പത്ത് വിജയികൾക്ക് ഡയമണ്ട് റിങ്ങുകളും, വിസിറ്റ് ആൻഡ് വിൻ വിജയിക്ക് സ്വര്‍ണനാണയവും സമ്മാനിച്ചു. തലശ്ശേരി ഷോറൂമിൽ നടന്ന ചടങ്ങിൽ നിയമസഭാ മുൻ സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയായിരുന്നു. കവിത ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മാനേജിങ് ഡയറക്ടർ പ്രസാദ് രാജഗോപാൽ, റീട്ടെയിൽ ആൻഡ് എക്സ്‌പാൻഷൻ വൈസ് പ്രസിഡന്‍റ് കെ.പി സലിം , ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൾ ഷുക്കൂർ, തലശ്ശേരി ഷോറൂം ചീഫ് മാനേജർ എം.എൽ ഫൈസൽ  എന്നിവർ പങ്കെടുത്തു. സ്വർണോത്സവം-2026' ഓഫറുകൾ ഡിസംബർ 15 വരെ നീട്ടിയെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു.  

Kavitha Gold and Diamonds distributed prizes to the lucky draw and visit and win winners at their Thalassery showroom. :