ദിവസംതോറും കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ, അപ്രതീക്ഷിതമായ പവർകട്ടുകൾ; നമ്മുടെ ജീവിതത്തിന്റെ വേഗതയെയും സമാധാനത്തെയും ഇത് ബാധിക്കുന്നുണ്ടോ? തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാൻ നാം ഇനിയും എത്രകാലം മറ്റുള്ളവരെ ആശ്രയിക്കും? മാറുന്ന കാലത്തിനൊപ്പം ഊർജത്തിന്റെ കാര്യത്തിലും നമുക്ക് ഒരു മാറ്റം വേണ്ടേ? പ്രകൃതി നൽകുന്ന സൗരോർജത്തിലൂടെ ഊർജ സ്വയംപര്യാപ്തത നേടാൻ ഇതാ ഒരു വിശ്വസ്ത പങ്കാളി—വിർജിൻ പവർ ആൻഡ് എൻജിനീയറിങ്!
നിങ്ങളുടെ വീടുകൾക്കും ഫ്ലാറ്റുകൾക്കും വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും കൃഷിയിടങ്ങൾക്കും ആവശ്യമായ സമ്പൂർണ സോളാർ സൊല്യൂഷനുകൾ.പവർകട്ടുകളെ ഇനി പേടിക്കേണ്ട; തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ്. ഭാവിയുടെ വാഹനങ്ങൾക്കായി നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും സ്മാർട്ട് ഇവി ചാർജിങ് സൗകര്യങ്ങൾ.
അസസ്മെന്റ്, ഡിസൈൻ മുതൽ ഇൻസ്റ്റലേഷൻ, പരിപാലനം വരെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ—അതാണ് വിർജിൻ പവർ ആൻഡ് എൻജിനീയറിങ്. കേന്ദ്ര സർക്കാരിന്റെ പ്രമുഖ പദ്ധതിയായ 'പിഎം സൂര്യ ഘർ: മുഫ്ത് ബിജിലി യോജന'ക്ക് കീഴിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സോളാർ വെണ്ടർക്കുള്ള പുരസ്കാരം വേർജിൻ പവർ എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. 10 വർഷത്തിലേറെ പ്രവർത്തനപരിചയം, പതിനയ്യിരിത്തിലധികം വിജയകരമായ പ്രോജക്ടുകൾ, ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന സേവന ശൃംഖല... ഓരോ കണക്കുകളും പറയുന്നു വിർജിൻ പവറിന്റെ വിശ്വാസ്യത.
ഉയർന്ന വൈദ്യുതി ബില്ലുകളോട് വിടപറഞ്ഞ് ശുദ്ധവും സുരക്ഷിതവുമായ ഊർജ ഭാവിയിലേക്ക് ചുവടുവയ്ക്കൂ. വിർജിൻ പവർ ആൻഡ് എൻജിനീയറിങ് ആകട്ടെ നിങ്ങളുടെ വിശ്വസ്ത ഊർജ പങ്കാളി. ഊർജ സ്വയംപര്യാപ്തതയിലൂടെ ഒരു സുരക്ഷിത നാളെയ്ക്കായി നമുക്കൊരുമിക്കാം. ഒരു കാർബൺ-ന്യൂട്രൽ ലോകം കെട്ടിപ്പടുക്കാം. കൂടുതൽ വിവരങ്ങൾക്കായി ഇന്നുതന്നെ ബന്ധപ്പെടൂ!