കാഴ്ചപരിമിതരായ ഭക്തർക്ക് എളുപ്പത്തില്‍ രാം ലല്ലയുടെ ദർശനം നടത്താൻ സഹായിക്കുന്നതിനായി ഐടിസി മംഗൽദീപിന്റെ 'ഹർ ഭക്ത് ശ്രീ രാം തക്' പദ്ധതിയിലൂടെ രാം മന്ദിരത്തിൽ ബ്രെയിൽ സംവിധാനമുള്ള റെയിലിങ് സ്ഥാപിക്കുന്നു. Ayodhyamangaldeepotsav.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രാം ലല്ലയുടെ ദർശനത്തിനായി സ്വന്തം ഭാഷയിൽ 'രാം' എന്ന് എഴുതി എല്ലാവർക്കും ഈ സംരംഭത്തിൽ പങ്കുചേരാം. കാഴ്ചപരിമിതരായ ഭക്തരുടെ ആത്മീയ യാത്ര സുഗമമാക്കുന്നതിനായുള്ള ഈ പദ്ധതിയുടെ ആദ്യഘട്ടം ഇപ്പോൾ നടന്നുവരുന്നു. ആരാധന എല്ലാവരിലേക്കും എത്തിക്കാനുള്ള മംഗൽദീപിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണ് ഈ പദ്ധതിയെന്ന് മംഗള്‍ദീപ് അധികൃതര്‍ പറഞ്ഞു.
ENGLISH SUMMARY:
Mangaldeep Har Bhakt Shri Ram Tak initiative is installing braille railings at the Ram Mandir to help visually impaired devotees easily access the darshan of Ram Lalla. This thoughtful project by ITC Mangaldeep ensures that spiritual journeys are inclusive for everyone visiting Ayodhya.