federal-bank

TOPICS COVERED

ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ.പി.ഹോര്‍മിസിന്‍റെ സ്മരണാർഥം കൊച്ചിയിൽ സംഘടിപ്പിച്ച പതിനെട്ടാമത് ഹോർമിസ് അനുസ്‌മരണ പ്രഭാഷണം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. ആധുനിക കാലത്തിനനുസരിച്ച് അടിസ്ഥാനമേഖലയിലുൾപ്പെടെ സംസ്ഥാനത്തിന്‍റെ സമഗ്രമായ മാറ്റമാണ് ‘റീഇമാജിനിങ് കേരള’ത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ഏലിയാസ് ജോർജ്, ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ്.മണിയൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകളറിയിച്ചു.

ENGLISH SUMMARY:

Federal Bank's 18th Hormis Commemorative Speech was delivered by Chief Minister V.D. Satheesan in Cochin, focusing on the government's 'Reimagining Kerala' initiative for comprehensive development.