eyetest-marketing

TOPICS COVERED

കണ്ണട ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് നേത്രചികിത്സാ രംഗത്ത് പുതിയ സാധ്യതകൾ തുറന്ന് കോഴിക്കോട് അബേറ്റ് കണ്ണാശുപത്രി. മലബാറിൽ ആദ്യമായി ജർമൻ സാങ്കേതികവിദ്യയായ ZEISS VISUMAX 800 ഉപയോഗിച്ചുള്ള SMILE Pro ലേസർ ചികിത്സയ്ക്ക് തുടക്കമായി. 

നേത്രചികിത്സാ രംഗത്ത് പുതിയ അധ്യായം തുറക്കുകയാണ് അബേറ്റ് കണ്ണാശുപത്രി. കണ്ണട ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്യാധുനിക ലേസർ ചികിത്സാ സംവിധാനമായ SMILE Pro ഇനി മലബാറിലും. 

ലോകോത്തര നേത്രചികിത്സാ സംവിധാനങ്ങൾ മലബാറിലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംരംഭം. പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

SMILE Pro treatment Kerala is now available at Abet Eye Hospital in Kozhikode, marking a significant advancement in vision correction.: