my-g

TOPICS COVERED

ഇലക്ട്രോണിക് രംഗത്തെ മികച്ച സേവന ദാതാക്കളായ മൈജി ഫ്യൂച്ചറിന്റെ പുതിയ ഷോറൂം കൊല്ലം ഇരുമ്പ് പാലത്തിനു സമീപം പ്രവർത്തനം ആരംഭിച്ചു. കൊല്ലത്തെ രണ്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം തെന്നിന്ത്യൻ സിനിമാതാരം മൽവിക ശർമ നിർവഹിച്ചു. സ്‌മാർട്ട്ഫോൺ, ഡിജിറ്റൽ ഗാഡ്‌ജറ്റ്സ്‌ എന്നിവയ്ക്കൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന കൊല്ലം നഗരത്തിലെ ഏറ്റവും വലിയ ഷോറൂം ആണ് മൈജിയുടേത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയാണ് പുതിയ ഷോറൂമിൽ വില്പന നടന്നത്. ഉദ്ഘാടനദിന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ്സ് ഓണം സീസൺ 4 ന്റെ 30 കോടി രൂപയുടെ സമ്മാനങ്ങളും, ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 

ENGLISH SUMMARY:

MyG Future has opened its new showroom near Irumbupalam in Kollam, offering a wide range of electronic products. The grand opening was inaugurated by South Indian actress Malavika Sharma, featuring special Onam offers and discounts.